---
title: "ഇന്ദിരയെ അനുസ്മരിച്ച് തലശേരി ഇന്ദിരാഗാന്ധിയും"
english_title: "Thalassery and Indira Gandhi in memory of Indira"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/158354/Thalassery and Indira Gandhi in memory of Indira"
published_at: "2023-10-31T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540ce10592f8_IMG-20231031-WA0064.jpg"
keywords: []
---

# ഇന്ദിരയെ അനുസ്മരിച്ച് തലശേരി ഇന്ദിരാഗാന്ധിയും

> **Lead Summary:** ഇന്ദിരയെ അനുസ്മരിച്ച് തലശേരി ഇന്ദിരാഗാന്ധിയും

## Article Content

ഇന്ദിരയെ അനുസ്മരിച്ച് തലശേരി ഇന്ദിരാഗാന്ധിയും

 മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.

പ്രസിഡന്റ് കെ.പി.സാജു അനുസ്മരണ പ്രഭാഷണം നടത്തി. ഡയറക്ടർമാരായ ഡോ.പി.വി. രഞ്ജിത്ത്, നിടൂർ മുഹമ്മദ്, മനോജ് അണിയാരത്ത്, സി.കെ. ദിലീപ് കുമാർ, സുശീൽ ചന്ദ്രോത്ത്, ജനറൽ മാനേജർ ബെന്നി ജോസഫ് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/158354/Thalassery and Indira Gandhi in memory of Indira)